Trending

മരണം: കുന്നത്താം തൊടുക അബൂബക്കർ ഹാജി (ഇമ്പീച്ചി ഹാജി)

മരണം
12-11-2020

കത്തറമ്മൽ: കുരിക്കൾ തൊടുകയിൽ കുന്നത്താം തൊടുക അബൂബക്കർ ഹാജി (ഇമ്പീച്ചി ഹാജി
77 വയസ്സ്) മരണപ്പെട്ടു.

ഭാര്യ: സൈനബ. മക്കൾ: നാസർ (സൗദി), ഷമീർ (ബഹറിൻ), നസീം (സൗദി), സക്കീന, സാജിദ, ജസീല.

ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right