Trending

പച്ചക്കറിക്കറി വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിചെയ്യാനുള്ള വിത്ത് വിതരണം ആരംഭിച്ചു. പ്രധാനധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്തു.

 ക്ലബ്ബ് കോഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷത വഹിച്ചു. കെ അബ്ദുല്ലത്തീഫ്, സി കെ മുഹമ്മദ് ബഷീർ, കെ റീഷ്ന എന്നിവർ ആശംസകൾ നേർന്നു.

ഫോട്ടോ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ സീഡ് ക്ലബ്ബ് വിത്ത് വിതരണം ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി എം മജീദ് ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post
3/TECH/col-right