Trending

വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.

താമരശ്ശേരി: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി തൂവകുന്നുമ്മല്‍ മഞ്ചട്ടി സദാനന്ദനന്റെ മകള്‍ സോന(21) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

മാതാവ്: സതി. സഹോദരി: സോജ.


Previous Post Next Post
3/TECH/col-right