Trending

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് സമയം അനുവദിച്ചു

തിരുവനന്തപുരം:വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ 01.01.1999 മുതല്‍ 31.12.2019 വരെയുള്ള കാലയളവില്‍ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനതു സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട്  രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് സമയം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി.

 
രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 28.02.2021 വരെയാണ് സമയം ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
Previous Post Next Post
3/TECH/col-right