എളേറ്റിൽ: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കണ്ണിറ്റമാക്കിൽ - അംഗനവാടി റോഡ് പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാക്ക് എം.എൽ.എ. നിർവഹിച്ചു.
വാർഡ് മെമ്പർ കെ.എം.ആഷിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
Tags:
ELETTIL NEWS
Our website uses cookies to improve your experience. Learn more
Ok