ഹരിതം ഫൗണ്ടേഷൻ പി.സി.മുക്ക് സംഘടിപ്പിച്ച ഇരുട്ടിൽ തപ്പുന്ന കുടുംബത്തിന് തല ചായ്കാനൊരിടം - പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ഫെസ്റ്റിലൂടെ MJHSS SSLC ബാച്ച് 1988 ഉം,രാഷ്ട്രീയ വാർത്തകൾ വാട്സപ് കൂട്ടായ്മയും,ESCOഎളേറ്റിലും,നാട്ടിളക്കം മഞ്ഞളാംപൊയിൽ കൂട്ടായ്മയും സമാഹരിച്ച ധനസഹായം ഹരിതം ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഇസ്മായിൽ PC ക്ക് MJHSS SSLC 88 ബാച്ച് കൂട്ടായ്മയുടെ സെക്രട്ടറി MP നാസർ കൈമാറി.
0 Comments