Trending

അത്താണിക്ക് എളേറ്റിൽ സൗഹൃദ റസിഡന്റ്റ്സ് അസോസിയേഷൻ സഹായം കൈമാറി

നരിക്കുനി : നരിക്കുനി അത്താണി ഡെസ്റ്റിട്യൂട്ട് ഹോമിന് സഹായവുമായി സൗഹൃദ റെസിഡൻസ് അസോസിയേഷൻ  എളേറ്റിൽ. കോവിഡ്  കാലത്ത്   പ്രയാസങ്ങൾ  മനസ്സിലാക്കി യ സൗഹൃദ റെസിഡൻസ് അസോസിയേഷൻ  എളേറ്റിൽ  സ്വരൂപ്പിച്ച  തുക അത്താണിയിൽ വെച്ച ചടങ്ങിൽ  കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

Previous Post Next Post
3/TECH/col-right