ജനപ്രതിനിധി എന്ന നിലയിൽ ഇരുപത്തിഅഞ്ച് വർഷം പൂർത്തിയാക്കി സംസ്ഥാന സർക്കാറിന്റെ ആദരവ് നേടിയ താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമായ സൈനുൽ ആബിദിൻ തങ്ങൾക്ക് ടീം റിയൽ ഗ്രീൻ തച്ചംപൊയിൽ സമർപ്പിക്കുന്ന ഗാനോപഹാരം സ്നേഹ പൂർവ്വം ആബിദീൻ തങ്ങൾക്ക് പ്രകാശന കർമ്മം കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി എം ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.
Tags:
THAMARASSERY