Trending

Fiscomart "മെസ്സേജ്‌& വിൻ":സമ്മാനമായ കൂപ്പൺ കൈമാറി.

എളേറ്റിൽ - കുയ്യിൽ പീടികയിൽ  പ്രവർത്തനം ആരംഭിച്ച Fiscomart ഒരുക്കിയ "മെസ്സേജ്‌ & വിൻ" മത്സരത്തിൽ ശെരിയുത്തരം  അയച്ചവരിൽ നിന്നും തിരഞ്ഞെടുത്ത വിജയികൾക്ക് സമ്മാനമായ കൂപ്പൺ കൈമാറി.

 
കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് എൻ.സി. ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ, കെ.കെ.ജബ്ബാർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

 
ഒന്നാം സമ്മാനം 5000 രൂപയുടെ പർച്ചേസ് കൂപ്പൺ : മുജീബ് കളത്തിൽ (വഴിക്കടവ്).

 
രണ്ടാം സമ്മാനം 2000 രൂപയുടെ പർച്ചേസ് കൂപ്പൺ : അമീൻ അയാൻ മുതുവാട്ടുശ്ശേരി 

 
മൂന്നാം സമ്മാനം 1000 രൂപയുടെ പർച്ചേസ് കൂപ്പൺ : അബ്ദുൽ റഫീഖ് പുലിവലത്തിൽ തറോൽ.
 
 
 
മൂന്നാം സമ്മാനം 1000 രൂപയുടെ പർച്ചേസ് കൂപ്പൺ:നജിൽ മുഹമ്മദ് ആവിലോറ.
 
 
മൂന്നാം സമ്മാനം 1000 രൂപയുടെ പർച്ചേസ് കൂപ്പൺ:അബ്ദുൽ ഗഫൂർ തടേങ്ങൽ.
Previous Post Next Post
3/TECH/col-right