Trending

ബയോ ഫ്ലോക്ക് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി പഞ്ചായത്ത് വിഷൻ 2020 പദ്ധതിയിൽ മൽസ്യ കൃഷി പ്രോൽസാഹനത്തിൻ്റെ ഭാഗമായി നിർമ്മിച്ച ബയോ ഫ്ലോക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എ.പി.മുസ്തഫ, അസീസ് കേളി, പി.സി. ഫൈസൽ, സന്തോഷ്, മുഹമ്മദ് കേളി എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right