Trending

മരണം:ചളിക്കോട് മൂത്തേടത്ത്ചന്ദ്രിക (61)

മരണം
30-09-2020

എളേറ്റിൽ: ചളിക്കോട് മൂത്തേടത്ത് പരേതനായ ചോയി കുട്ടിയുടെ ഭാര്യ ചന്ദ്രിക (61) മരണപ്പെട്ടു.
 

മക്കൾ:വിജുല, വിജേഷ്. മരുമക്കൾ: സജീവൻ (പാലത്ത് ), ഗീതു (വായപ്പറ്റ-വയനാട്).
Previous Post Next Post
3/TECH/col-right