കോഴിക്കോട് KSRTC ബസ്സ് സ്റ്റാൻ്റിൽ യാത്രക്കാർക്കും ജീവനക്കാർക്കും ഉപകാര പ്രദമാകുന്ന ജയിൽ ഭക്ഷണശാല ഉടൻ ആരംഭിക്കണമെന്നും ഇതിന് വേണ്ട അടിയന്തര നടപടികൾക്ക്  ഗതാഗത മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ചെയ്യണമെന്നും KSTEO (STU ) കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഫയൽ ഫോട്ടോ

കോഴിക്കോട് STUസെൻററിൽ ചേർന്ന യോഗത്തിൽ KSTEO (STU)ജില്ലാ പ്രസിടണ്ട് സുബൈർ കുന്ദമംഗലം അദ്ധ്യക്ഷത വഹിക്കുകയും സംസ്ഥാന സെക്രട്ടറി സുരേഷ് ചാലിൽ പുറായിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ജില്ലാ ഭാരവാഹികളായ ഷബീറലിമുട്ടാഞ്ചേരി,, ജമാൽ കാന്തപുരം,PT മുഹമ്മദ് റിയാസ്‌,, കെ, അബ്ദുൽ അസീസ്‌ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതവും, ട്രഷറർഗഫൂർ കായലം നന്ദിയും പറഞ്ഞു.