Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ നിരവധി പ്രദേശങ്ങളെ പുതിയ കണ്ടയിൻമെന്റ് സോണുകളായി ജില്ല കലക്ടർ എസ്. സാംഭ ശിവറാവു ഉത്തരവ് പ്രഖ്യാപിച്ചു. രോഗ വ്യാപന സാധ്യത കുറഞ്ഞ  പ്രദേശങ്ങളെ കണ്ടയിൻമെന്റ് സോണുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. 


പുതുതായി നിലവിൽ വന്ന കണ്ടയിൻമെന്റ് സോണുകളായ വാർഡുകൾ 

അഴിയൂർ ഗ്രാമപഞ്ചായത്ത് 
പൂഴിത്തല ഫത്തിമ മദ്രസ ഭാഗം

അഴിയൂർ ഗ്രാമപഞ്ചായത്ത് 
2-ചുങ്കം നോർത്ത് (DOBIKULAM AREA)

അഴിയൂർ ഗ്രാമപഞ്ചായത്ത് 
15- കുഞ്ഞിപള്ളി (പള്ളിവളപ്പ് റോഡ് അച്ചുതൻ സ്മാരക ബിൽഡിങ് )

അഴിയൂർ ഗ്രാമപഞ്ചായത്ത് 
16 അണ്ടികമ്പനി(എർക്കില റോഡ് & നടുവച്ചാൽ ഇടയിൽ ഉള്ള ഭാഗം)

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
23- പുള്ളാവൂർ (ഈഗിൾ പ്ലാന്റേഷൻ കോളനി സ്ഥിതി - ചെയ്യുന്ന സ്ഥലം)

മൂടാടി ഗ്രാമപഞ്ചായത്ത്
16- വീമംഗലം- പഴയ പഞ്ചായത്ത് ബസ് സ്റ്റോപ്പ് റെയിൽവേ ഫുട്പാത്ത് മുതൽ കൈലാസ് മിൽ വരെ റെയിൽവേ ട്രാക്കിനും NH നും ഇടയിൽ).
12-പാലക്കുളം (പാലക്കുളം ബീച്ച് റോഡ് അമ്പലമുക്ക് മുതൽ ബീച്ച് വരെ) താമരശ്ശേരി വാർത്തകൾ

നന്മണ്ട് ഗ്രാമപഞ്ചായത്ത്
7 ചീക്കിലോട് ഗ്രാമോദയം അങ്കണവാടി പരിസരം. അതിര് തെക് കിഴക്ഭാഗം ചീകിലോട് ഒളയിമ്മൽ - കൊളത്തൂർ കനാൽ റോഡിൻറെ ഇടതു വശം, വടക്ക് - പടിഞ്ഞാറ് ഭാഗം - ചീക്കിലോട് കാരാട്ട് പാറ റോഡിൻറെ വലതു വശം.

കൊയിലാണ്ടി മുൻസിപ്പാലിറ്റി
11- പന്തലായനി നോർത്ത് 

കായണ്ണ ഗ്രാമപഞ്ചായത്ത് 
4- പാറമുതു
11- നീലികുന്ന് (ചെമ്പാടുമ്മൽ- മരപ്പറ്റ ഭാഗങ്ങൾ ഉൾപ്പെടുന്ന
പ്രദേശങ്ങൾ)

ഫറോക്ക് മുൻസിപ്പാലിറ്റി
 14- കുന്നത്ത് മോട്ട

കോട്ടൂർ ഗ്രാമപഞ്ചായത്ത്
14- തിരുവാട്
18- കോട്ടൂർ (മേപ്പാടി കണ്ടി പാറോൽ ഭാഗം മാത്രം)

വാണിമേൽ ഗ്രാമപഞ്ചായത്ത്
13- പരപ്പുപ്പാറ

അഴിയൂർ ഗ്രാമപഞ്ചായത്ത്
11- ചുങ്കം സൗത്ത് മുഴുവനും

കണ്ടയിൻമെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ

പെരുവയൽ ഗ്രാമപഞ്ചായത്ത് - വാർഡ്  6

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് - 6, 13 വാർഡുകൾ

നൊച്ചാട് ഗ്രാമപഞ്ചായത്ത് -1, 2, 4, 15 വാർഡുകൾ

കോട്ടൂർ ഗ്രാമപഞ്ചായത്ത് - 5, 7, 8 വാർഡുകൾ 

പുറമേരി ഗ്രാമപഞ്ചായത്ത് - 2, 4 വാർഡുകൾ

വടകര മുൻസിപ്പാലിറ്റി - ഡിവിഷൻ 29

നടുവണ്ണർ ഗ്രാമപഞ്ചായത്ത് - 14, 11, 10, 2  വാർഡുകൾ

ചേളന്നൂർ ഗ്രാമപഞ്ചായത്ത് - വാർഡ് 5

കക്കോടി ഗ്രാമപഞ്ചായത്ത് - വാർഡ് 12

കോഴിക്കോട് കോർപ്പറേഷൻ - ഡിവിഷൻ 62

ഫറോക്ക് മുൻസിപ്പാലിറ്റി - ഡിവിഷൻ 9
Previous Post Next Post
3/TECH/col-right