Trending

ജില്ലയിൽ നിലവിൽ വന്ന പുതിയ കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട് ജില്ലയിൽ നിലവിൽ വന്ന പുതിയ കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും.

പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

നൊച്ചാട് ഗ്രാമപഞ്ചായത്ത്
10- വെള്ളിയൂർ
പുലിക്കോട്ട് താഴെ അംഗനവാടി ഭാഗം
4- കാലോളിപൊയിൽ (കണ്ണമ്പത്ത് സ്കൂൾ ഭാഗം മുതൽ കളോളിപ്പൊയിൽ ആലോട്ടിപ്പൊയിൽ ഭാഗം വരെ )
1- ആപറമ്പ് ( കൊക്കൻചാൽ ഭാഗം )
2- വളയക്കോട് (മമ്മിളിക്കുളം ഭാഗം )

കായണ്ണ ഗ്രാമപഞ്ചായത്ത്
9- പടിക്കുന്ന്

ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
11- അരയൻ കോട്(കിഴക്ക് മുള്ളൻ മഠം - പനച്ചിങ്ങൽ റോഡ് പടിഞ്ഞാറ് അടിപറമ്പ് താത്തൂർ റോഡ് തെക്ക് അടിപറമ്പ് താത്തൂർ റോഡ് വടക്ക് കാക്കശ്ശേരി കറുത്തേടത്ത് പനച്ചിങ്ങൽ റോഡ്

നന്മണ്ട ഗ്രാമപഞ്ചായത്ത്
17- ചീക്കിലോട്
(ചീക്കിലോട് ഒളയിമ്മൽ റേഷൻഷോപ്പ് പരിസരപ്രദേശം. അതിരുകൾ-തെക്ക് ചീക്കിലോട് അത്തോളി റോഡിൻറെ വലതുഭാഗം, കിഴക്ക്- ചീക്കിലോട് കാരാട്ട്പാറ റോഡിൻറെ ഇടതുഭാഗം, വടക്ക്-എലത്തൂക്കണ്ടി ശ്മശാനം നടപ്പാതയുടെ ഇടത് ഭാഗം, പടിഞ്ഞാറ് - കിഴക്കേ വളപ്പിൽ താഴം ഒളയിമ്മൽ റോഡിൻറെ വലതുഭാഗം.
13-നാരകശ്ശേരി
(കരുണാറാം അങ്കണവാടി(നം.55) ചുറ്റുമുള്ള പ്രദേശങ്ങൾ. അതിരുകൾ. കിഴക്ക് - കരുണാറാം - ഹൈസ്കൂൾ റോഡ് ,
പടിഞ്ഞാറ്- കരുണാറാം - വെള്ളച്ചാലിൽ റോഡ്, തെക്ക് - പാറപ്പുറം - ഹൈസ്കൂൾ റോഡ്, വടക്ക് - അങ്കണവാടി - ഹൈസ്കൂൾ റോഡ്

വാണിമേൽ ഗ്രാമപഞ്ചായത്ത്
1-ചേലമുക്ക് (ചേലമുക്ക് മുതൽ ചെറുമോത്ത് റോഡ് വരെയും ഓലിയോട്ട് മുക്ക് കൊടക്കാടൻകണ്ടി റോഡ് വരെയുള്ള പ്രദേശം

പെരുവയൽ ഗ്രാമപഞ്ചായത്ത്
22-കുറ്റിക്കാട്ടൂർ (ചാലിയാറക്കൽ താഴം ഭാഗം)
1-പെരിങ്ങളം നോർത്ത് 

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
 17-മാടാക്കര മൂന്ന് കുടിക്കൽ

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്
 14-തിരുത്തിമുക്ക്

മൂടാടി ഗ്രാമപഞ്ചായത്ത്
 11-ഗോപാലപുരം
17-കടലൂർ

അരിക്കുളം ഗ്രാമപഞ്ചായത്ത്
5- വാകമോളി
6- ഊട്ടേരി

അഴിയൂർ ഗ്രാമപഞ്ചായത്ത്
16- അണ്ടികമ്പനി

കോട്ടൂർ ഗ്രാമപഞ്ചായത്ത്
8- നീരോത്ത്

മേപ്പയൂർ ഗ്രാമപഞ്ചായത്ത്
12- നരക്കോട്

ഒളവണ്ണ ഗ്രാമപഞ്ചായത്ത്
 7-പുളയങ്കര വാർഡ് മുഴുവനും

വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്
9- മേമുണ്ട നോർത്ത്

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്
9-നരിനട

പയ്യോളി മുൻസിപ്പാലിറ്റി
3 - മൂരാട് സെന്റർ

ക്രിററിക്കൽ കണ്ടേയിൻമെന്റ് സോൺ

ചോറോട് ഗ്രാമപഞ്ചായത്ത് -14,19 വാർഡുകൾ

വടകര മുൻസിപ്പാലിറ്റി - 3,4,47 ഡിവിഷനുകൾ

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് -15,16 വാർഡുകൾ

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 3,4 വാർഡുകൾ

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - വാർഡ് 7

കണ്ടയ്മെന്റ് സോൺ ഒഴിവാക്കിയത്

മുക്കം മുൻസിപ്പാലിറ്റി - 31,12,24 ഡിവിഷൻ

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് - 4,7,12 വാർഡുകൾ

നന്മണ്ട ഗ്രാമപഞ്ചായത്ത് - 7,8



Previous Post Next Post
3/TECH/col-right