Trending

ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ് കോളേജിൽ BA Political Science അനുവദിച്ചു.

എളേറ്റിൽ:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫ്ലിയേറ്റ് ചെയ്ത എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ BA പൊളിറ്റിക്കൽ സയൻസ് കോഴ്സിന് സംസ്ഥാന സർക്കാർ അനുമതി നൽകി.


ഈ വർഷം മുതൽ അഡ്മിഷൻ നൽകുന്നതാണ്. നാൽപ്പത് സീറ്റുകളാണ് അനുവദിച്ചത്.കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. 

ഫോൺ:8086909087
Previous Post Next Post
3/TECH/col-right