Trending

കോഴിക്കോട് ജില്ലയിൽ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും , സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട് ജില്ലയിൽ പുതുതായി  നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും,സോണിൽ നിന്ന് ഒഴിവാക്കിയവയും, ഭാഗികമായി സോണിൽ നിന്ന് ഒഴിവാക്കിയവയും.


പുതുതായി  നിലവിൽ വന്ന കണ്ടേയിൻമെന്റ് സോൺ വാർഡുകൾ/ ഡിവിഷൻ 

🔰ഉണ്ണികുളം ഗ്രാമപഞ്ചായത്ത്

1 തേനാകഴി
🔰തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

13. അമ്പലപ്പാറ

🔰മുടാടി ഗ്രാമപഞ്ചായത്ത്

1 കോടിക്കൽ
2 ഇരുപതാംമൈൽ
4 വീരവഞ്ചേരി

🔰കക്കോടി ഗ്രാമപഞ്ചായത്ത്

വാർഡ് 6 ലെ കയ്യൂന്നിമ്മൽ താഴം കൊല്ലോറ റോഡിൽ പാറക്കൽ താഴം ജംഗ്ഷൻ മുതൽ കൊല്ലോറ വരെയും പാറക്കൽതാഴം മുതൽ മന്ദത്ത് കുലവൻകാവ് റോഡ് വരെയുളള 100 മീറ്റർ  ചുറ്റളവിൽ പെടുന്ന സ്ഥലം

🔰കാവിലുംപാറ ഗ്രാമപഞ്ചായത്

2 കൂടലിൽ

🔰തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്

10 മതിലകം 

🔰രാമനാട്ടുകര മുൻസിപ്പാലിറ്റി

10 നെല്ലിക്കോട്

🔰പുറമേരി ഗ്രാമപഞ്ചായത്ത്

17 കോവിലകം

🔰ഒഞ്ചിയം ഗ്രാമപഞ്ചായത്ത്

4ചാമക്കുന്ന്
3 മലോൽകുന്ന്
16 കേളു ബസാർ 

🔰പെരുവയൽ ഗ്രാമപഞ്ചായത്ത്

1പെരിങ്ങൊളം നോർത്ത്
7 പെരുവയൽ നോർത്ത്
21 ഗോശാലികുന്ന്

🔰പയ്യോളി മുൻസിപ്പാലിറ്റി

10 അയനിക്കാട് സൗത്ത്
14  നെല്ലിയാടി മാണിക്കോത്ത്
23 ഭജനമഠം  നോർത്ത്
34 ചെത്തിൽതാര
35 അറുവയിൽ

🔰വടകര മുൻസിപ്പാലിറ്റി 

41 മുറങ്കര

🔰കോഴിക്കോട് കോർപ്പറേഷൻ

73 എടക്കാട്

കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ/ ഡിവിഷൻ

🔰കൊടുവള്ളി മുൻസിപ്പാലിറ്റി

വാർഡ് :11,15,28,29

🔰തിരുവമ്പാടി ഗ്രാമപഞ്ചായത്ത്

വാർഡ് : 7,17

🔰ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

വാർഡ് : 5

🔰കോട്ടൂർ ഗ്രാമപഞ്ചായത്ത്

വാർഡ് :11,12

🔰വടകര മുൻസിപ്പാലിറ്റി

വാർഡ് : 7,31

🔰കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്

വാർഡ് : 6

🔰കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

വാർഡ് :1,2,3,7,12

🔰കായക്കൊടി ഗ്രാമപഞ്ചായത്ത്

വാർഡ് : 16

🔰രാമനാട്ടുകര മുൻസിപ്പാലിറ്റി

വാർഡ് : 3,30

🔰വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

വാർഡ് : 3

🔰കുന്നമംഗലം ഗ്രാമപഞ്ചായത്ത്

വാർഡ് : 6,13

🔰കടലുണ്ടി ഗ്രാമപഞ്ചായത്ത്

വാർഡ് : 19

ഭാഗികമായി കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിലെലെ കുറുന്തോട്ടി കണ്ടി (പത്താൻ ഹോട്ടൽ ഒന്ന് മുതൽ എച്ച്പി പമ്പ് വരെയുള്ള കണ്ണൻകുന്ന് ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 12 ലെ എരമംഗലം വലിയപള്ളി വടക്ക് കോച്ചാവള്ളി ക്ഷേത്രം തെക്ക് മുതുവത്ത് പള്ളി കിഴക്ക് പറമ്പിൽ ക്ഷേത്രം ഉൾപ്പെട്ട ഭാഗം മാത്രം മൈക്രോ കണ്ടയിൻമെൻ്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടോൺമെൻറ് സോണിൽ നിന്നും ഒഴിവാക്കി.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വാർഡ് നാലിലെ കുന്നാട്ട് താഴെ മുതൽ നാറാത്ത് അങ്ങാടി വരെയുള്ള പ്രദേശം മാത്രം മൈക്രോ കണ്ടോൺമെൻറ് നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 ലെ നന്മ ഹോട്ടൽ മുതൽ പയമ്പ്ര കാവ് വരെയുള്ള നടപ്പാതയും നടപ്പാതയിൽ നിന്ന് മറ്റു ഭാഗങ്ങളിലേക്കുള്ള വഴികളും അടച്ചുകൊണ്ട് ബാക്കി ഭാഗങ്ങൾ കണ്ടൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി


Previous Post Next Post
3/TECH/col-right