Trending

മരണം:അബ്ദുൾ കരീം (ദീപക് സൗണ്ട്സ് -40)

മരണം
18-08-2020 

കുന്ദമംഗലം:എം.എൽ.എ റോഡിലെ ദീപക് സൗണ്ട്സ് ഉടമ മുഹമ്മദിന്റെ മകൻ അബ്ദുൾ കരീം (40) അന്തരിച്ചു.

മാതാവ്: റുഖിയ. ഭാര്യ: സാജിത. മകൻ: മുഹമ്മദ് സിനാൻ.സഹോദരങ്ങൾ: ജാബിർ, ഹാരിസ്, ഹസീന, റഫീന.

ഖബറടക്കം ഇന്ന് (18-08-2020- ചൊവ്വ) വൈകുന്നേരം 06:30-ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right