Trending

COVID 19 - എളേറ്റിൽ വട്ടോളി കർശന നിയന്ത്രണത്തിലേക്ക്




എളേറ്റിൽ ടൗൺ പ്രദേശത്ത് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അങ്ങാടിയും,പരിസര പ്രദേശങ്ങളും (കിഴക്കോത്ത് പഞ്ചായത്തിലെ 1,16,17,18 വാർഡുകളിൽ പെട്ട സ്ഥലങ്ങൾ - സർക്കിൾ) കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.


എളേറ്റൽ - പരപ്പൻ പൊയിൽ റോഡിൽ ആയുർവേദ ഡിസ്പപൻസറി (എളേറ്റിൽ ഈസ്റ്റ്‌ -തറോൽ റോഡ്), പൂനൂർ റോഡിൽ ചെറ്റക്കടവ് തോട്, നരിക്കുനി റോഡിൽ കാഞ്ഞിരമുക്ക് , പാലങ്ങാട് റോഡിൽ കുണ്ടുങ്ങര പാറ ഓവു പാലം, നെല്ലാങ്കണ്ടി റോഡിൽ കുരുമ്പിലാക്കണ്ടി പള്ളി , ഇയ്യാട്/കണ്ണിറ്റമാക്കിൽ റോഡിൽ ഉണ്ണികുളം പഞ്ചായത്ത് പരിധി എന്നിവ ഉൾക്കൊള്ളുന്നതാണ് കണ്ടെയ്മെന്റ് സോൺ.

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

കോഴിക്കോട് കോര്‍പ്പറേഷന്‍:
52 അരക്കിണര്‍
75 പുതിയാപ്പ

മുക്കം മുന്‍സിപാലിറ്റി:
9 മാങ്ങാപൊയിലില്‍

പനങ്ങാട് പഞ്ചായത്ത്:
17 കട്ടാംവള്ളി

മാവൂര്‍ പഞ്ചായത്ത്:
8 പള്ളിയോള്‍

നടുവണ്ണൂര്‍ പഞ്ചായത്ത്:
1 കാവില്‍ വെസ്റ്റ്

തിരുവമ്പാടി പഞ്ചായത്ത്:
8 -പാമ്പിഴഞ്ഞപാറ

കിഴക്കോത്ത് പഞ്ചായത്ത്:
1,16,17,18 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട എളേറ്റില്‍ ടൗണും,പരിസരവും. 

പെരുവയല്‍ പഞ്ചായത്ത്:
18 വെള്ളിപറമ്പ് 
19 ലെ വെള്ളിപറമ്പ് അങ്ങാടി

കോട്ടൂര്‍ പഞ്ചായത്ത്:
11 വാകയാട്

കുന്നുമ്മല്‍ പഞ്ചായത്ത്:
9 കക്കട്ടില്‍ സൗത്ത്


കോഴിക്കോട് ജില്ലയിൽ ഇന്ന് കണ്ടയിൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ:

 കോഴിക്കോട് കോർപ്പറേഷൻ:
ഡിവിഷൻ 9

കാക്കൂർ പഞ്ചായത്ത്:
വാർഡ് 12

കുറ്റ്യാടി പഞ്ചായത്ത്:
വാർഡ് 4, 5

മാവൂർ പഞ്ചായത്ത്:
വാർഡ് 2

 മുക്കം മുനിസിപ്പാലിറ്റി:
വാർഡ് 29, 30

പുതുപ്പാടി പഞ്ചായത്ത്:
വാർഡ് 7, 8, 13, 21


Previous Post Next Post
3/TECH/col-right