Trending

താമരശ്ശേരി ചുരത്തിൽ കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

താമരശ്ശേരി: ചുരത്തിൽ ചിപ്പിലിതോടിന് താഴെ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു.വയനാടു ഭാഗത്തേക്ക് പോകുകയായിരുന്ന KL - 10 AM 11 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്. 


പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Previous Post Next Post
3/TECH/col-right