📍ബലിപെരുന്നാൾ സന്ദേശം പകർന്ന് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസൈൻ മാസ്റ്റർ
🔰പ്രായമായവരും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കുക
🔰പള്ളികളില്‍ കൃത്യമായ അകലം പാലിക്കുക
🔰ബലി കര്‍മങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടാതെ ശ്രദ്ധിക്കുക
🔰ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാം
🔰കരുതലോടെ ആഘോഷിക്കാം... നാടിന് കരുതല്‍ വലയമാകാം
🕌 പ്രിയ വായനക്കാര്‍ക്ക് എളേറ്റില്‍ ഓണ്‍ലൈന്‍ നന്മ നിറഞ്ഞ ഈദ് ആശംസകള്‍ നേരുന്നു 🕌
0 Comments