+2 പരീക്ഷയിൽ കിഴക്കോത്ത് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ റാഷിദയ്ക്ക് MSF കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മറ്റിയുടെ സ്നേഹോപഹാരം  എം. എസ്. എഫ് പഞ്ചായത്ത് പ്രസിഡണ്ട് മിസ്ബാഹ്  കൈവേലിക്കടവ് നൽകി.

ചടങ്ങിൽ ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ്, വൈസ് പ്രസിഡന്റ്‌ റമീസ് അഹ്‌മദ്‌, ജോയിന്റ് സെക്രട്ടറി ഹാഷിർ പരപ്പാറ, ഉമ്മർ സാലിഹ്, അബ്‌നാസ്, ഫയാസ്, ദിൽഷാദ്  തുടങ്ങിയവർ പങ്കെടുത്തു.