HomeOBITUARY മരണം:ചക്കാലക്കൽ മുഹമ്മദ് മുസമ്മിൽ പന്നൂർ:സജീവ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ പ്രവർത്തകനായിരുന്ന പന്നൂർ ചക്കാലക്കൽ മുഹമ്മദ് മുസമ്മിൽ (19) മരണപ്പെട്ടു. മാതാവ്: ജുവൈരിയ. ഖബറടക്കം ഇന്ന് രാവിലെ 8:00 മണിക്ക് പന്നൂർ ജുമാമസ്ജിദിൽ. Tags: OBITUARY Facebook Twitter