Trending

SSLC യിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

ഈ വർഷത്തെ SSLC പരീക്ഷയിൽ  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കിഴക്കോത്ത്  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  NC ഉസൈൻ മാസ്റ്റർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
 

കോഴിക്കോട് ജില്ലയിൽ  ട ട LC പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും A-+ നേടിയ  ഗ്രാമ പഞ്ചായത്താണ് കിഴക്കോത്ത് പഞ്ചായത്ത്.

കിഴക്കോത്ത് പഞ്ചായത്ത് പരിധയിൽ വരുന്ന എളേറ്റിൽ MJ ഹയർ സെക്കന്ററി സ്കൂളും, പന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളും  ഉന്നത പഠന നിലവാരം പുലർത്തുന്നു.ഈ  രണ്ട് വിദ്യാലയങ്ങളിലെയും ഈ വർഷത്തെ വിജയം 98% ത്തിന് മുകളിലാണ് .
Previous Post Next Post
3/TECH/col-right