Trending

A+ നേടിയവരെ SKSSF നെരോത്ത് യൂണിറ്റ് കമ്മറ്റി അനുമോദിച്ചു.

പൂനൂർ: സ്കൂൾ പഠനത്തോടൊപ്പം മദ്റസ പഠനവും ഒരുമിച്ച് കൊണ്ട് പോയി SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഹാനിയ മുഹ്സിന യെ SKSSF നെരോത്ത് യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. 

മങ്ങാട് ശംസുൽ ഉലമാ സെക്കണ്ടറി മദ്രസയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനിയ മുഹ്സിന ഓമനാംകുന്നുമ്മൽ മുജീബിന്റെ മകളാണ്. 
എസ്.എസ്.എൽ.സി പരീക്ഷയിൽ മഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മദ്റസാ പഠനം സ്ക്കൂൾ വിദ്യാഭ്യാസത്തിന് തടസമാവില്ല എന്ന് തെളിയ്ച്ച ഹാനിയ മുഹ്സിനയെ  എസ് കെ എസ് ഫ് നെരോത്ത് യൂണിറ്റ് പ്രവർത്തകർ അനുമോദിച്ചു.
Previous Post Next Post
3/TECH/col-right