Latest

6/recent/ticker-posts

Header Ads Widget

കോവിഡ് അവലോകന യോഗം നടത്തി

കോവിഡ് 19 വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്  അവലോകന യോഗം നടത്തി. 

ഇതര സംസ്ഥാന തൊഴിലാളികൾ തിരികെ വരുന്ന  വരുന്ന സാഹചര്യത്തിൽ  അഥിതി തൊഴിലാളികളുടെ കരാറുകാരോ, കെട്ടിട ഉടമകളോ വിവരങ്ങൾ  ഗ്രാമ പഞ്ചായത്തിനെയോ ആരോഗ്യ വകുപ്പിനോയോ.മുൻകൂട്ടി അറിയിക്കേണ്ടതും അവർ നിർബന്ധമായും  14 ദിവസം കോറന്റയിനിൽ കഴിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇത് ലംഘിക്കുന്ന പക്ഷം ബന്ധപ്പെട്ടവരുടെ മേൽ കർശന നടപടി സ്വീകരിക്കുമെന്ന് കിഴക്കോത്ത് പഞ്ചായത്ത് ഹാളിൽ ചേർന്ന  യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് NC ഉസൈൻ മാസ്റ്റർ അറിയിച്ചു.

അഥിതി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ .ബഷീർ .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമരായ ശുക്കൂർ .സുധ. എന്നിവർ സന്ദർശിച്ചു

Post a Comment

0 Comments