🟡🟡🟡🟡🟡🟡🟡🟡
SSLC/CBSE പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഡെൽറ്റ പ്ലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ONLINE TALENT HUNT 2020 പരീക്ഷ നടത്തുന്നു.
🟢🟢🟢🟢🟢🟢🟢🟢
വിജയികൾക്ക് ക്യാഷ് പ്രൈസ് ,സ്കോളർഷിപ്പ്,സർട്ടിഫിക്കറ്റ്*
⛔⛔⛔⛔⛔⛔⛔
2020 ജൂലൈ 8 ബുധൻ10 AM
🖊️🖊️🖊️🖊️🖊️🖊️🖊️
ഡെൽറ്റ പ്ലസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തുന്ന
ടാലൻറ് ഹണ്ട് സ്കോളർഷിപ്പ് ടെസ്റ്റ്ലേക്ക് അപേക്ഷ ക്ഷണിച്ചു.
ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതി പ്ലസ് വൺ സയൻ സിന് ചേരാൻ ആഗ്രഹിക്കുന്ന കൊടുവള്ളി, തിരുവമ്പാടി,കുന്നമംഗലം, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിലെ വിദ്യാർഥികൾക്കാണ് പരീക്ഷ എഴുതാൻ സാധിക്കുക.
പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSfDTYweu5_Wz00boe-JgV8vylx6KilRTUOblIONmvSGqQUubQ/viewform?usp=sf_link
TALENT HUNT WHATSPP ഗ്രൂപ്പിൽ അംഗമായും അപേക്ഷ സമർപ്പിക്കാം.
സയൻസ് ട്യൂഷൻ എൻട്രൻസ് കോച്ചിംഗ് മേഖലയിലെ മികച്ച സ്ഥാപനമായ ഡെൽറ്റ പ്ലസിൽ +1 +2 സയൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു.അഡ്മിഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.
DELTA PLUS INSTITUTE OF SCIENCE
THAMARASSERY 9562179737
ENGAPUZHA 9562179737
OMASSERY 7909209030
0 Comments