Trending

വേർപാട്:കെ.ടി. വേലായുധൻ (85).

എളേറ്റിൽ: ചെറ്റക്കടവ് കോട്ടകുന്നുമ്മൽ കെ.ടി. വേലായുധൻ (85) നിര്യാതനായി.
 
ഭാര്യ: ശ്രീമതി. മക്കൾ: കെ.കെ വിനോദ് കുമാർ (അധ്യാപകൻ എം.ജെ.ഹയർ സെക്കന്ററി സ്കൂൾ എളേറ്റിൽ). മിനിമോൾ (സ്റ്റാഫ് നഴ്സ്, ഇ.എസ്.ഐ ഹോസ്പിറ്റൽ ഫറോക്ക്) 

മരുമക്കൾ: എ.കെ.സജീവ് മണാശ്ശേരി (അസിസ്റ്റന്റ് എഞ്ചിനിയർ ജലവിഭവ വകുപ്പ്, സിവിൽ സ്റ്റേഷൻ,കോഴിക്കോട്). പ്രസീബ (അധ്യാപിക സി.എം.സി.എച്ച്. എസ്.എസ്, എലത്തൂര് ). 

സംസ്കാരം ഇന്ന് രാവിലെ 8 മണക്ക് വീട്ട് വളപ്പിൽ
Previous Post Next Post
3/TECH/col-right