Trending

പ്രതിഷേധ സംഗമം

കേന്ദ്ര കേരള സർക്കാരുകളുടെ "പ്രവാസി ദ്രോഹ നടപടികൾ , KSEB വൈദ്യുതി ചാർജ് കുട്ടിയ തീരുമാനം , പെട്രോൾ വില വർദ്ധനവ് " എന്നിവക്കെതിരെ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ്  കമ്മിറ്റി 18 വാർഡുകളിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം 17 വാർഡിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പിഎം ഹമീദ് മാസ്റ്റർ ഉദ്ഘടനം ചെയ്തു . 

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എം അലിമോൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .ആശംസകൾ അർപ്പിച്ഛ് എം മുഹമ്മദ് മാസ്റ്റർ , ബഷീർ തറോൽ , റിയാസ് nm , റസാഖ് nm, അഷ്‌റഫ് ബാഖവി, എന്നിവർ സംസാരിച്ചു . വാർഡ് ലീഗ്‌  ജനറൽ സെക്രട്ടറി സുഹൈൽ കെപി സ്വാഗതവും ടി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു .
Previous Post Next Post
3/TECH/col-right