Trending

താമരശ്ശേരി ചെക്ക് പോസ്റ്റിൽ വാഹന അപകടം, ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി:ചെക്ക് പോസ്റ്റിന് സമീപം വളവിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികനായ തിരുവനന്തപുരം പട്ടം സ്വദേശി ബിജിത്തിനാണ് സാരമായി പരിക്കേറ്റത്.

ബാംഗ്ലൂരിൽ നിന്നും വരികയായിരുന്ന KL 32 G 6310 ബൈക്കും അടിവാരത്തേക്ക് പോകുകയായിരുന്ന KL 57 E99 നമ്പർ കാറുമാണ് അപകടത്തിൽപ്പെട്ടത്.
Previous Post Next Post
3/TECH/col-right