Trending

ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു.

കോവിഡ് ടെസ്റ്റിനുള്ള  സാംപിളുമായി    താമരശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആംബുലൻസ് പടനിലം പുഴയോരത്തേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.

ആർക്കും പരിക്കും,മറ്റും സംഭവിച്ചിട്ടില്ല.

Previous Post Next Post
3/TECH/col-right