അതിഥി തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിൻ (ബംഗാൾ) തിങ്കളാഴ്ച 08-06-2020 ഉണ്ടാകുമെന്നറിയുന്നു.പോകാൻതാത്പര്യമുള്ള തൊഴിലാളികൾ ,അവർ താമസിക്കുന്ന കെട്ടിട ഉടമസ്ഥർ മുഖേന കിഴക്കോത്ത് വില്ലേജ് ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്.ശ്രമിക് ട്രയിൻ പിന്നീട് ഉണ്ടാകാൻ സാധ്യതയില്ല.

ContactNo:
8547616144
വില്ലേജ്ഓഫീസർ
കിഴക്കോത്ത്.


कीयककोत विलेज नोटिस

अतिथि श्रमिकों (बंगाल) के लिए श्रमिक ट्रेन सोमवार  को होने की उम्मीद है.जाने में रुचि रखने वाले नियोक्ताओं को भवन मालिकों के माध्यम से पूर्व में ग्राम अधिकारी से संपर्क करना चाहिए, जहां वे रहते हैं.बाद में  श्रमिक ट्रेन के आने की संभावना नहीं है.