എളേറ്റിൽ കുണ്ടുങ്ങരപ്പാറ ദാറുൽ ഉലൂം മദ്റസ പരിസരത്തു കണ്ട KL -57-H-9367 എന്ന വണ്ടിയുടെ ഉടമസ്ഥരെത്തി.പാലങ്ങാട് എക്കോ സേഫ് ലോജിസ്റ്റിക് ഉടമയുടേതാണ് വണ്ടി.
വണ്ടിയുടെ ബെൽറ്റ് പൊട്ടിയത് കാരണം ആണ് വണ്ടി സൈഡ് ആക്കിയതെന്നും,അർദ്ധരാത്രി ആയതു കൊണ്ട് അടുത്ത വീട്ടിൽ പറയാൻ പറ്റാതിരുന്നതെന്നും ഉടമ അറിയിച്ചു.
💢💢💢💢💢💢💢
എളേറ്റിൽ:കുണ്ടുങ്ങരപ്പാറ ദാറുൽ ഉലൂം മദ്റസ പരിസരത്തു ഒരു ആക്ടിവ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ.KL -57-H-9367 എന്നതാണ് വണ്ടിയുടെ നമ്പർ.

Tags:
ELETTIL NEWS