കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊടുവള്ളിയിൽ ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് മാസ്ക് നൽകി വിതരണത്തിന് തുടക്കം കുറിച്ചു.
 
E C ഷമീർ, അഡ്വ: ഷമീർ കുന്ദമംഗലം, ഷമീർ പറപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.