കോവിഡ് കാരണം ലോക്ക് ഡൗൺ കാലത്ത് ജോലിക്ക് പേവാൻ കഴിയാതെ വീട്ടുകാർ തന്നെ കിണർ കുഴിച്ച് മാതൃകയായി.നരിക്കുനി പഞ്ചായത്ത് മൂർഖൻ കുണ്ട് മൂന്നാം വാർഡിലെ യുവാക്കളാണ് ഈ ലോക്ക് ഡൗൺ സമയത്ത് കിണർ കുഴിച്ച് മാതൃകയായത്.19 ദിവസത്തെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി.
നരിക്കുനി പഞ്ചായത്ത് ജലനിധിയെ ആശ്രയിച്ച് പത്ത് വർഷത്തോളമായി കഴിയുന്ന ഈ രണ്ട് വീട്ടുകാർ ഇപ്പോൾ വളരെ സന്തോഷത്തിലാണ്.വേനൽകാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാണ് ജലനിധി വഴി വെള്ളം ഇവർക്ക് ലഭിക്കുന്നത്.
കിണർ നിർമ്മാണത്തിന് ചന്ദ്രൻ,സുരേഷ്,സുനിൽ,സുബിഷ്,ജിനേഷ്,കുട്ടൻ ,നിജേഷ് ,കുഞ്ഞാവ,മുകേഷ്,സിനിഷ് എന്നിവർ നേതൃത്വം നൽകി.

Tags:
ELETTIL NEWS