Trending

ജി.സി.സി. കെ. എം. സി. സി. കമ്മിറ്റി പ്രഖ്യാപനം

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് ജി.സി.സി. കെ. എം. സി. സി. കമ്മിറ്റി നിലവിൽ വന്നു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ. ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ച ഓൺലൈൻ മീറ്റിംഗിൽ ജില്ലാ മുസ്ലിം ലീഗ് ജന:സെക്രട്ടറി എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് കമ്മിറ്റി പ്രഖ്യാപനം നടത്തി.
ആശംസകൾ അർപ്പിച്ചു കൊണ്ട് ഇബ്രാഹിം എളേറ്റിൽ (പ്രസിഡന്റ്: ദുബൈ കെ എം സി സി),പാട്ടത്തിൽ അബൂബക്കർ(ട്രഷറർ പഞ്ചായത്ത് മുസ്ലിം ലീഗ്),എൻ സി ഉസ്സൈൻ മാസ്റ്റർ (പ്രസിഡന്റ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ),പി പി മുഹമ്മദ് എളേറ്റിൽ,സമദ് പട്ടണിൽ,സക്കീർ അഹമ്മദ് കൈപ്പാക്കിൽ,കരീം മൂത്താട്ട് , പി സി ശരീഫ് എന്നിവർ സംസാരിച്ചു.

നിലവിൽ വന്ന കമ്മിറ്റി

മുഖ്യ രക്ഷാധികാരി: ഇബ്രാഹിം എളേറ്റിൽ 


രക്ഷാധികാരികൾ :
 
മുഹമ്മദ് പി പി ,പൂളപ്പൊയിൽ,സമദ് പട്ടനിൽ പന്നൂർ,സക്കീർ അഹമ്മദ് കൈപ്പാക്കിൽ,കരീം മൂത്താട്ട് കിഴക്കോത്ത്, ഷരീഫ് പിസി മണ്ണിൽകടവ്,
കരീം കെ കെ ചളിക്കോട്,എം എ ഖാലിദ് എളേറ്റിൽ,സമദ് കെകെ എളേറ്റിൽ,
മുജീബ് മൂത്താട്ട് കിഴക്കോത്ത് ,ഷമീം പന്നൂർ ,നാസർ സിഎം ഈസ്റ്റ് കിഴക്കോത്ത്.

പ്രസിഡന്റ്: OK സലാം



വൈസ് പ്രസിഡന്റുമാർ :


സുഹൈൽ കെ പി എളേറ്റിൽ,ഉബൈസ് വട്ടോളി ,ഹരിദാസൻ ആവിലോറ, അബീഷ് എം എ ,സലിം പി ടി പറക്കുന്ന്.

ജനറൽ സെക്രട്ടറി:ജുനൈദ് കൈവേലിക്കടവ്





ജോയിന്റ് സെക്രട്ടറിമാർ:

ഷറഫു കെ എച്ച് തണ്ണിക്കുണ്ടുങ്ങൽ , മൻസൂർ കിഴക്കോത്ത് ,റാഫി കെ.പി. ,നൗഷാദ് ബാബു കത്തറമ്മൽ, അമീറലി ഈസ്റ്റ് കിഴക്കോത്ത് ,മുജീബ് മനയത്ത് ചളിക്കോട് .

ട്രഷറർ: സിദ്ധീഖ് മലബാരി




തുടർന്ന് കമ്മിറ്റി ഭാരവാഹികളുടെ പരിചയപ്പെടൽ നടത്തി.സുഹൈൽ
ഖിറാഅത്ത് നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി  വി കെ അബ്ദുറഹ്മാൻ സ്വാഗതവും,സിദ്ദിഖ് മലബാരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right