പൂനൂര്‍:ലോക്ഡൗണ്‍ കാലത്ത് കുട്ടികളിലും മുതിര്‍ന്നവരിലും പൊതുവിജഞാനം വര്‍ദ്ധിപ്പിക്കുന്നതിനും മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുമായി ഒാണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി. 5 ദിവസങ്ങളിലായി ഉണ്ണികുളം,താമരശ്ശേരി,കിഴക്കോത്ത്,കട്ടിപ്പാറ,പനങ്ങാട് പഞ്ചായത്ത്കളില്‍ നിന്നായി ആയിരത്തോളം പേരാണ് ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്.
ഹാനിയ ഷെറിന്‍ കാന്തപുരം, ഹിബ തച്ചംപൊയിൽ, ഫാത്തിമ റൈസ കപ്പുറം, സഹീറ എം എം പറമ്പ് എന്നിവരാണ് ദിനേന വിജയികൾ.
5 ദിവസങ്ങളിലെ 100 ചോദ്യങ്ങളിൽ 98 ഉത്തരങ്ങളും ശരിയാക്കിയാണ് കപ്പുറം സ്വദേശിയായ ഫാത്തിമ റൈസ വിജയിയായത്.അഡ്വ : അബ്ദുള്ള ഷഫീക്കലിയുടെ മകളാണ് ഫാത്തിമ റൈസ.
ദിനേനയുള്ള വിജയികള്‍ക്കും മെഗാ വിന്നര്‍ക്കുമുള്ള
കാഷ് പ്രൈസും പ്രശസതി പത്രവും പൂനൂരിൽ നടക്കുന്ന പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.

Tags:
EDUCATION