താമരശ്ശേരി: ചുരത്തിൽ ഇന്നലെ വൈകിട്ട് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മദ്രസ അധ്യാപകൻ മരണപ്പെട്ടു.ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പുതുപ്പാടി (22ാം
മൈൽ) പള്ളിയിലും, അടിവാരം മദ്രസയിലും ജോലി ചെയ്തുവരുന്ന കർണ്ണാടകയിലെ കുടക് സ്വദേശിയും അയ്യങ്കേരി വില്ലേജിലെ പൊറ്റക്കാട് അബ്ദുറഹിമാന്റെ മകൻ അബു ത്വാഹിര്‍ (23) ആണ്
മരണപ്പെട്ടത്.
Tags:
OBITUARY