നരിക്കുനി:സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസം അനുഭവിക്കുന്ന അത്താണി ചാരിറ്റബിൾ ട്രസ്‌റ്റി ന് ചക്കാലക്കൽ ഹൈസ്കൂളിലെ 1999 SSLC ബാച്ചിന്റെ സഹായം ഒരു ലക്ഷത്തി അയ്യായിരം രൂപ പ്രസിഡന്റ് പ്രജീഷ് മുട്ടാഞ്ചേരി സെക്രട്ടറി കബീർ കൂട്ടാക്കിൽ എന്നിവർ ചേർന്നു അത്താണി സെക്രട്ടറി ഖാദർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ ട്രഷറർ സലീം പി.യു , റിയാസ് പുല്ലാളൂർ, മുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ട്രഷറർ സലീം പി.യു , റിയാസ് പുല്ലാളൂർ, മുഹമ്മദലി മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Tags:
NARIKKUNI