Trending

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ കേസെടുത്തു

താ​മ​ര​ശേ​രി: മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് താ​മ​ര​ശേ​രി, ഈ​ങ്ങാ​പ്പു​ഴ, അ​ടി​വാ​രം, ഓ​മ​ശേ​രി, പൂ​നൂ​ര്‍, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ട് കേ​സെ​ടു​ത്ത​ത്. 



സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​യ ഞാ​യ​റാ​ഴ്ച മ​ല​യോ​ര​ത്ത് ആ​ശു​പ​ത്രി വാ​ഹ​ന​ങ്ങ​ളൊ​ഴി​കെ ഒ​ന്നും ഓ​ടി​യി​ല്ല. ജ​ന​ങ്ങ​ളും കാ​ര്യ​മാ​യി പു​റ​ത്തി​റ​ങ്ങി​ല്ല.
Previous Post Next Post
3/TECH/col-right