നരിക്കുനി: നരിക്കുനി മൂർഖൻകുണ്ട് സ്വദേശി തൊണ്ടി പറമ്പത്ത് ശബീറലിയെയാണ് 3 ലിറ്റർ ചാരായവും 20 ലിറ്റർ വാഷും ആയി എക്സൈസ് സംഘം പിടികൂടിയത്.
താമരശ്ശേരി എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പകൽ 3 മണി സമയത്ത് താമരശ്ശേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ എം അനിൽ കുമാറും സംഘവും നടത്തിയ പരിശോധനയിൽ ആണ് തന്റെ കാറിൽ ഒളിപ്പിച്ചു മൂർഖൻ കുണ്ടിൽ നിന്നും കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടികൂടിയത്.
പരിശോധനക്ക് CEO മാരായ പ്രസാദ് , വിവേക്, ശ്യാം പ്രസാദ്, WCEO ബിനി എന്നിവർ നേതൃത്വം നൽകി.
പ്രതിയെ താമരശ്ശേരി ജെഫ്‌സിഎം1 കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു