Trending

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ "എ​മ​ര്‍​ജ​ന്‍​സി ട്രാ​വ​ല്‍ പാ​സ്" എ​ടു​ക്ക​ണം

കോ​ഴി​ക്കോ​ട്:സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ "കോ​വി​ഡ് 19 ജാ​ഗ്ര​ത" വെ​ബ് പോ​ര്‍​ട്ട​ലി​ല്‍ നി​ന്നും "എ​മ​ര്‍​ജ​ന്‍​സി ട്രാ​വ​ല്‍ പാ​സ്" എ​ടു​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ​





https://covid19jagratha.kerala.nic.in/ ഇ​തി​നു​ള്ള അ​പേ​ക്ഷ​യോ​ടെ​പ്പം കോ​വി‍​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൂ​ടി അ​പ്ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്. ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ കാ​ണി​ക്കാ​നാ​യി കൈ​യ്യി​ല്‍ ക​രു​ത​ണം.

മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​നാ​യി പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍ , കമ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ള്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Previous Post Next Post
3/TECH/col-right