എളേറ്റിൽ: ലോക് ഡൗൺ കാലയളവിൽ,  ചളിക്കോട് ടൗൺ യൂത്ത് ലീഗ് കമ്മറ്റി  നിരവധി കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി. 

യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം വൈ. പ്രസിഡന്റ് മുജീബ് ചളിക്കോട്, റസാഖ് മലയിൽ സി.പി.ഷമീൽ, ഇർഷാദ് മലയിൽ, വി.കെ.സുബൈർ, പി.കെ ഇർഷാദ് മാസ്റ്റർ, കെ.പി.റഫ്സൽ, ഷർ ജാസ് ബക്കർ എന്നിവർ വിതരണത്തിന്ന് നേതൃത്വം നൽകി.