Trending

റേഷൻ വിതരണം: തിങ്കളാഴ്ച മുതൽ ഒ.ടി.പി. വീണ്ടും നിർബന്ധമാക്കി.

റേഷൻ വിതരണത്തിന് ഒ.ടി.പി. വീണ്ടും നിർബന്ധമാക്കി പുതിയ ഉത്തരവ് ഇറക്കി.റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ  സഹിതം വന്ന് ഒ.ടി.പി. ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ. 


കേന്ദ്ര നി‍‍‍ർദേശ പ്രകാരമാണ് സംസ്ഥാനം ഒ.ടി.പി. പുനസ്ഥാപിച്ചത്. റേഷൻ പോർട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. 

Previous Post Next Post
3/TECH/col-right