📹📸🎙️📡
നിങ്ങളുടെ കഴിവുകൾ ഇനി ലോകം കാണട്ടെ...!
ഈ ലോക് ഡൗൺ സമയത്ത് നിങ്ങളുടെ അഭിരുചികൾ - കഥ, കവിത, മിമിക്രി,നാടകം,ചിത്ര രചന,ഫോട്ടോഗ്രാഫി, പാചകം - ഇങ്ങനെ എന്തുമാകട്ടെ... നിങ്ങളുടെ മൊബൈലിൽ ചിത്രികരിച്ച് ഞങ്ങൾക്ക് വാട്ട്സ്ആ പ്പ് വഴി അയച്ചു തരിക. (കുട്ടികൾക്കും പങ്കെടുക്കാം.)
അയക്കേണ്ട നമ്പറുകൾ:
https://wa.me/+919946567894
https://wa.me/919946961182
മികച്ച സൃഷ്ടികൾ എളേറ്റിൽ ഓൺലൈൻ വെബ്സൈറ്റ്,യൂട്യൂബ് ചാനൽ,ഫേസ്ബുക് പേജ്,ടെലെഗ്രാം,വാട്സ്ആപ്പ്,ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പോസ്റ്റ് ചെയ്യുന്നതാണ്.
NB:ടിക് ടോക് വിഡിയോകൾ സ്വീകരിക്കുന്നതല്ല.
Tags:
ELETTIL NEWS