നരിക്കുനി:കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന സർക്കാറും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കന്മാരും ആവശ്യപ്പെട്ട സാഹചര്യത്തിൽ മടവൂർ സി.എം മഖാം ശരീഫിൽ എത്തിച്ചേരുന്ന തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി മഹല്ല് ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു. 


അതനുസരിച്ച് മഖാമിലേക്ക് എത്തുന്ന തീർത്ഥാടകർ സഹകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.