Trending

ചക്കിക്കാവ് പുഴയിൽ മൃതദേഹം കണ്ടെത്തി

താമരശ്ശേരി:അണ്ടോണചക്കിക്കാവ് പുഴക്കടവിൽ അണ്ടോണ താമസിക്കുന്ന വ്യദ്ധയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകുന്നേരം പുഴയിൽ കൃഷി ചെയ്ത പച്ചക്കറി നനക്കാൽ വന്നവരാണ് മൃതദേഹം കണ്ടത്. 


ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ അണ്ടോണ സ്വദേശി ദേവകി (78) എന്ന സ്ത്രീയുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Previous Post Next Post
3/TECH/col-right