Trending

നവാസ് പൂനൂരിനെ അനുമോദിച്ചു.

പൂനൂർ:പാരമൗണ്ട് ലിറ്റററി അവാർഡ് നേടിയ നവാസ് പൂനൂരിനെ ഐ ഗേറ്റ് പൂനൂർ അനുമോദിച്ചു.പ്രസിഡന്റ് എൻ.എം ഫസൽ വാരിസ് ഉപഹാരം നൽകി. 


ടി.എം ഹക്കീം മാസ്റ്റർ, എ.വി മുഹമ്മദ്, പി.സി മുഹമ്മദ് ഗഫൂർ, ഖമറുൽ ഇസ്ലാം, മുജീബ് ചളിക്കോട് എന്നിവർ സംബന്ധിച്ചു.


Previous Post Next Post
3/TECH/col-right