Trending

നിശാ ക്യാമ്പ് തുടങ്ങി

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ എൽ എസ് എസ് വിദ്യാർത്ഥികൾക്കായി ദശ ദിന നിശാ ക്യാമ്പ് ആരംഭിച്ചു.  


ക്യാമ്പ് പി ടി എ പ്രസിഡന്റ്‌ ടി പി അജയൻ ഉദ്ഘാടനം ചെയ്തു.  പ്രധാനാധ്യാപകൻ അബ്ദുൽ സലാം പി സി,  സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.  


ക്യാമ്പ് 21 നു സമാപിക്കും.
Previous Post Next Post
3/TECH/col-right