മീലാദ് മെഹർജാൻ 2K19:വാദീനൂർ ഓവറോൾ ചാമ്പ്യന്മാരായി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 14 November 2019

മീലാദ് മെഹർജാൻ 2K19:വാദീനൂർ ഓവറോൾ ചാമ്പ്യന്മാരായി.

നരിക്കുനി:നുസ്റത്തുൽ ഇസ്‌ലാം സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന എരവന്നൂർ മഅ്‌ദനുൽ ഉലൂം സെക്കന്ററി മദ്‌റസയിൽ നടന്ന മീലാദ് മെഹർജാൻ 2K19 നബിദിനാഘോഷ കലാമത്സരങ്ങളിൽ 199 പോയിന്റോടെ 'വാദീനൂർ' ഓവറോൾ ചാമ്പ്യന്മാരായി.


കിഡ്ഡീസ്,സബ് ജൂനിയർ,ജൂനിയർ,സീനിയർ എന്നീ നാലു വിഭാഗങ്ങളിലായി 44 ഇനങ്ങളിൽ ഇരുനൂറ്റി അറുപതിലധികം കുട്ടികൾ മാറ്റുരച്ചു.വാശിയേറിയ മത്സരത്തിൽ 184 പോയിന്റോടെ 'വാദീ റഹ്മ' ഓവറോൾ റണ്ണേഴ്‌സ് ആയി.
      
ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികൾ ടി.എം മുഹമ്മദ് മാസ്റ്റർ,ഷൗക്കത്തലി ബാഖവി എന്നിവർ ചേർന്നു സമ്മാനിച്ചു.

പി.കെ കുഞ്ഞൂട്ടി ഹാജി,ഇ.പി അബ്ദുറഹിമാൻ ഹാജി,അബ്ദുറഹിമാൻ മാസ്റ്റർ, കെ.എം അബ്ദുൽ അസീസ്,യു.പി അബ്ദുൽ കരീം,ഒ.അബ്ദുറഹിമാൻ ഹാജി,അയ്യൂബ് കെ.പി,എ. ഹജ്ജുക്കോയ,ടി.എം മുഹമ്മദ് മൗലവി,കാദർ മൗലവി,ആഷിഖ് ബാഖവി,റിയാസ് കെ,അഫ്‌സൽ.പി.സി, സി.അലി,ജൗഹർ.ടി, ഷമീർ അലി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു

No comments:

Post a Comment

Post Bottom Ad

Nature