Trending

മരണം:പുതിയേടത്ത് കുന്നുമ്മൽ കാർത്ത്യായനി (86)

എളേറ്റിൽ:പുതിയേടത്ത് കുന്നുമ്മൽ പരേതനായ  ഇമ്പിച്ചുണ്ണിയുടെ ഭാര്യ: കാർത്ത്യായനി (86) നിര്യാതയായി.

മക്കൾ:ചന്ദ്രൻ (പോസ്റ്റ് മാസ്റ്റർ എളേറ്റിൽ ), പുഷ്പ, അനിൽ കുമാർ, വിജയൻ, ഉഷ.
 

സംസ്കാരം ഇന്ന് (05-11-2019 ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right